
പന്തളം:ഉത്തർപ്രദേശിലെ നോയിഡയിൽ ആക്രമണത്തിന് ഇരയായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു പന്തളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സദസ് സിഐടിയു ഏരിയാ പ്രസിഡന്റ് ഇ.ഫസലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാകമ്മറ്റി അംഗം വി പി രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. പന്തളം മുനിസിപ്പൽ സെക്രട്ടറി പ്രമോദ് കണ്ണങ്കര , എസ്. കൃഷ്ണകുമാർ, കെ മോഹൻദാസ് , എം രാജൻ, ഗീതാരാജൻ, എം ഷിനാസ്, കെ ജി ചന്ദ്രാനു , രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഷിബിന ബഷീർ, പന്തളം ശ്രീനി ,പ്രീയതാ ഭരതൻ, മുഹമ്മദ് ബഷീർ, രാജൻ റാവുത്തർ, റ്റി.വി അമ്പിളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |