
അടൂർ : കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി : 50. ജെറിയാട്രിക് കെയർ, ആശുപത്രി പരിശീലനം, ഹോം കെയർ, പാലിയേറ്റീവ് കെയർ എന്നിവയാണ് പഠന വിഷയങ്ങൾ. www.ihrdadmissions.org വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി മേയ് 4. ക്ലാസുകൾ 18 ന് ആരംഭിക്കും. ഫോൺ : 04734 224076, 8547005045.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
