
മുടപുരം: കനത്ത വേനൽച്ചൂടിൽ ചെറുകിളികൾക്ക് തെളിനീർ പാത്രത്തിൽ കുടിവെള്ളം ഒരുക്കി നൽകി കിഴുവിലം മേഖലയിലെ ബാലസംഘം കുട്ടികൾ. കല്യാണി,നിവേദ്യ,നീലു എന്നീ കുട്ടികളാണ് മുടപുരത്ത് തെളിനീർ പത്രങ്ങൾ സ്ഥാപിച്ചത്. സ്കൂളുകളിലും പരിസ്ഥിതി ക്ലാസുകളിലും തെളിനീർ പാത്രങ്ങൾ സജ്ജമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |