SignIn
Kerala Kaumudi Online
Friday, 08 May 2026 2.21 AM IST

ബോധവൽക്കരണം നൽകി

Increase Font Size Decrease Font Size Print Page
bodavalkaranam
നിയമ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസെടുക്കുന്നു.

തിരൂർ: നിയമ വിദ്യാർത്ഥികൾക്ക് തിരൂർ ജനമൈത്രി പൊലീസ് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നൽകി. ഹെൽമെറ്റും സീറ്റ് ബെൽറ്റും ശരിയായ രീതിയിൽ ധരിക്കേണ്ടതിനെ സംബന്ധിച്ചാണ് ബോധവൽക്കരണം നൽകിയത്. തിരൂർ ടൗൺ , തലക്കടത്തൂർ, പൊലീസ് ലൈൻ എന്നിവിടങ്ങളിലാണ് ബോധവൽക്കരണം നടത്തിയത്. തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട് ട്രാഫിക്ക് ബോധവൽക്കരണത്തിന് നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥരായ ജോബിഷ്, നിയമ വിദ്യാർഥികളായ കെ.നാഫിദ, എം.പി.നിദ ഫർവീൻ, എം.സ്വാലിഹ ബഷീർ, പി.ടി.ഹംന ഷഹാദ, പി.അൻഷിഫ, കെ.എസ്.അർച്ചന,കെ.രുദ്ര ദിനേശ്, എം.ഹിദ ഹസ്ലി പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.