SignIn
Kerala Kaumudi Online
Friday, 08 May 2026 2.22 AM IST

കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളിലേക്ക് വീണു

Increase Font Size Decrease Font Size Print Page

പത്തനാപുരം :ശക്തമായ കാറ്റിലും വേനൽ മഴയിലും അയൽവാസിയുടെ പുരിയിടത്തുനിന്ന കൂറ്റൻ തെങ്ങ് കട പുഴകി ചിമ്മിനിക്ക് മുകളിൽ വീണു. ചിമ്മിനിക്ക് കേടുപാടുകൾ സംഭവിച്ചു. ചക്കുവരിക്കൽ സൗപർണികയിൽ സജീവിന്റെ വീടിന്റെ മുകളിലേക്കാണ് അയൽവാസിയായ രാജുവിന്റെ പുരയിടത്തുനിന്ന തെങ്ങ് കടപുഴകി വീണത്. ചിമ്മിനിയും , അടുക്കളയുടെ ഭിത്തികൾക്കും കനത്ത ബലക്ഷയം നേരിട്ടു. വീഴ്ചയുടെ ആഘാതത്തിൽ തെങ്ങിന്റെ മുകൾ ഭാഗം മറ്റൊരു സ്ഥലത്തേക്ക് തെറിച്ചു പോയി. മറ്റു ആളപായങ്ങൾ ഒന്നും സംഭവിച്ചില്ല

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.