SignIn
Kerala Kaumudi Online
Friday, 08 May 2026 8.11 PM IST

50 വയസിന് മുകളിലാണോ പ്രായം? തിരുവനന്തപുരത്ത് തന്നെ‌ മികച്ച ജോലി ലഭിക്കാൻ ഇതാ‌ അവസരം

Increase Font Size Decrease Font Size Print Page
job

തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കെ.എൻ.എം ആർട്‌സ്‌ ആന്റ് സയൻസ് കോളേജിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 50നും 65നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പിടിഎയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ടോ knmcollege@gmail.com എന്ന ഇമെയിൽ വിലാസത്തിലോ മേയ് 18ന് വൈകീട്ട് 4ന് മുമ്പ് അപേക്ഷിക്കുക. അഭിമുഖം മേയ് 22ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും.

TAGS: CAREER, JOB, KANJIRAMKULAM, 50 YEARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.