SignIn
Kerala Kaumudi Online
Friday, 15 May 2026 10.04 PM IST

ക്രിക്കറ്റ് ടൂർണമെന്റ്

തിരുവനന്തപുരം: മ്യൂച്ചൽ ഫണ്ട്‌ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സംഘടനയായ ഐഫാ തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം കഴക്കൂട്ടം നിയുക്ത എം.എൽ.എ വി.മുരളീധരൻ നിർവഹിക്കും. തിരുവനന്തപുരം നഗരസഭ കൗൺസിലറും പബ്ലിക് വർക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ജി.എസ്. മഞ്ജു സമ്മാനധാനം നിർവഹിക്കും. മത്സരങ്ങൾ ഇന്ന് വൈകിട്ട് 5 മുതൽ ആക്കുളം ബെല്യൺ ടർഫ് സ്പോർട്സ് ക്ലബിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL