കൊച്ചി: കുസാറ്റിൽ കമ്പ്യൂട്ടർ സയൻസ് , മാത്തമാറ്റിക്സ് , സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് , പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി എന്നിവയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കുന്നു.
ജൂൺ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും ബയോഡാറ്റയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും ജൂൺ 22ന് മുൻപായി രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി – 22 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. വിവരങ്ങൾക്ക്: recruit.cusat.ac.in ഫോൺ: 0484-2862301, 0484-2576030, 0484-2862561, 0484-2862581.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |