SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

മെഗാ ക്ലീനിംഗ് ക്യാമ്പയിൻ 

panchayath-

റാന്നി : ക്ലീൻ പഴവങ്ങാടി സേഫ് പഴവങ്ങാടി ക്യാമ്പയിന്റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം മെഗാ ക്ലീനിംഗ് ക്യാമ്പയിൻ ജില്ലാപഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ സ്‌ഥിരംസമിതി അദ്ധ്യക്ഷൻ സനോജ് മേമന, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൗമ്യ ജി.നായർ സ്‌ഥിരം സമിതി അദ്ധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, അംഗങ്ങളായ അനിത അനിൽകുമാർ, മോനായി പുന്നൂസ്, അനി സുരേഷ്, ജോയിസി ചാക്കോ, സതീഷ് എംടി​, ആതിര എസ്.നായർ, അന്നമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL