ന്യൂയോർക്ക് : യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ ക്ളബുകളെ ഉൾപ്പെടുത്തി എല്ലാവർഷവും നടത്താറുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇൗ വർഷം നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. സാധാരണ യൂറോപ്യൻ സീസൺ അവസാനിച്ച ശേഷമാണ് ചാമ്പ്യൻസ് കപ്പ് നടത്താറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |