ജയ്പൂർ: രാജസ്ഥാനിലെ ബാവദിയിൽ വീടിനടുത്തുള്ള കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരൻ കുഴൽക്കിണറിൽ വീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.രോഹിത് എന്നാണ് കുട്ടിയുടെ പേര്. മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി.ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |