തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പതിവ് വാർത്തസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് അദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴിയുള്ള സി.പി.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാലാണ് വാർത്താസമ്മേളനം റദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |