വാരിയംകുന്നനിൽ നിന്ന് റമീസ് മാറി നിൽക്കാനും ആഷിക് അബു സിനിമയുമായി മുന്നോട്ട് പോവാനും തീരുമാനിച്ചു. ഫേസ്ബുക്കിലെ തന്റെ പഴയ സ്ത്രീവിരുദ്ധ പോസ്റ്റുകളുടെ പേരിൽ വിമർശനം ശക്തമായതോടെയാണ് പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന വാരിയംകുന്നനിൽ നിന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ് പിൻമാറിയത്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ഹർഷദാണ് മറ്റൊരു തിരക്കഥാകൃത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |