ബ്യൂണസ് അയേഴ്സ് : അടുത്ത മാസം ഇക്വഡോറിനും ബൊളീവിയയ്ക്കും എതിരെ നടക്കുന്ന ലോകക് യോഗ്യതാമത്സരങ്ങൾക്കുള്ള അർജന്റീന ഫുട്ബാൾ ടീമിൽ ലയണൽ മെസിയെ ഉൾപ്പെടുത്തി. ഒക്ടോബർ എട്ടിന് ബ്യൂണസ് അയേഴ്സിൽ വച്ചാണ് ഇക്വഡോറിനെതിരായ മത്സരം. 13ന് ലാ പാസിൽ വച്ച് ബൊളീവിയയെ നേരിടും. പൗളോ ഡിബാല,ക്രിസ്റ്റ്യൻ പാവോൺ,ലൗതാരോ മാർട്ടിനെസ്,ലൂക്കാസ് ഒക്കാംപോസ്,പരേഡേസ്,തഗ്ളിയാഫിക്കോ തുടങ്ങിയവരും അർജന്റീന ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |