ആസ്ട്രേലിയൻ മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീൻ മെർവിൻ ജോൺസ് (59) മുംബയിൽ വച്ച് അന്തരിച്ചു
ഐ.പി.എൽ കമന്ററിക്കായി മുംബയ്‌യിലെത്തിയ ജോൺസ് ഹോട്ടലിൽ വച്ച് ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ആസ്ട്രേലിയയ്ക്ക് വേണ്ടി ഒരു പതിറ്റാണ്ടോളം ഏകദിനത്തിലും ടെസ്റ്റിലും തിളങ്ങിയ താരം
1986-ൽ ഇന്ത്യയ്ക്കെതിരെ ചെന്നൈ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |