
തിരുവനന്തപുരം: മുൻമന്ത്രിയും നെടുമങ്ങാട് എം.എൽ.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറിൽ നിന്നാണ് അദ്ദേഹത്തിന് കൊവിഡ് പകർന്നത് എന്നാണ് നിഗമനം. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |