കാലടി: കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്ട്സ് സ്പോർട്ട്സ് ക്ലബ്ബ് പ്രശസ്ത ഫുട്ബാൾ താരം മർഡോണ അനുസ്മരണ യോഗം സംഘടിപ്പിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി.സൗമ്യ പ്രജേതസ്, ഷിബു എന്നിവർ പങ്കെടുത്തു.