SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 AM IST

പ്രതിരോധ ശേഷി ഉറപ്പുനൽകി കോട്ടാൽ ച്യവനപ്രാശം

aa

കോട്ടയം: യൂറോപ്പിലെ ആരോഗ്യമേഖലയിൽ നിന്ന് ആർജിച്ച അനുഭവ കരുത്തിൽ ഡോ.കെ.ജി.പത്മനാഭൻ തയ്യാറാക്കിയ 'കോട്ടാൽ ആയുർവേദിക്' ച്യവനപ്രാശം ജനപ്രിയമാകുന്നു. കായംകുളംകാരനായ ഡോ.കെ.ജി.പത്മനാഭൻ ആരംഭിച്ച കോട്ടാൽ ആയുർവേദികിന്റെ പുതിയ ഉത്പ്പന്നമായ ച്യവനപ്രാശം ഗുണമേൻമയിലും രുചിയിലും മുന്നിൽ നിൽക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി യൂറോപ്പ്യൻ വിപണി കീഴടക്കിയ ച്യവനപ്രാശം ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്.

ഔഷധ ഗുണമുള്ള മറയൂർ ശർക്കരയാണ് ചേർത്തിരിക്കുന്നത്. ആമസോൺ,​ ഫ്ളിപ്കാർട്ട് വഴിയും www.kottal.in എന്ന കമ്പനിയുടെ വെബൈസൈറ്റിലും ച്യവനപ്രാശം ലഭ്യമാണ്. രോഗ പ്രതിരോധ ശേഷി കൈവരിക്കാൻ ച്യവനപ്രാശം അത്യുത്തമാണെന്ന് കമ്പനി പറയുന്നു. കൊവിഡ് പോലെയുള്ള രോഗങ്ങളെ അകറ്റി നിർത്താൻ കോട്ടാൽ ച്യവനപ്രാശത്തിന് കഴിവുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.കെ.ജി.പത്മനാഭൻ പറഞ്ഞു.

പ്രകൃതി ദത്ത ചേരുവകളാണ് ച്യവപ്രാശത്തിന്റെ പ്രത്യേകത. കൃതൃമ വസ്തുക്കൾ ചേർക്കാത്തതിനാൽ പാർശ്വഫലങ്ങളുമില്ല. വജീഗ്ര,​ ഓർമ,​ ലങ്ങ്-15 എന്നീ ആയുർവേദ മരുന്നുകൾ കൂടി വിപണിയിൽ എത്തിക്കുവാൻ തയ്യാറെടുത്തതായും ഡോ. കെ.ജി.പദ്മനാഭൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.