ബാലരാമപുരം: കോവളം എം.എൽ.എ അഡ്വ.എം.വിൻസെന്റിന്റെ മാതാവും ബാലരാമപുരം ആർ.സി.സ്ട്രീറ്റ് വട്ടവിളാകത്തുവീട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യയുമായ ഫില്ലീസ് (81) നിര്യാതയായി. കൊവിഡ് ചികിത്സയിലായിരുന്നു . കോൺഗ്രസ് നോതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എം.വിൻസെന്റ് ഡി പോൾ മൂത്തമകനാണ്. മരുമക്കൾ: പ്രേമ (കേരള യൂണിവേഴ്സിറ്റി ജീവനക്കാരി ), മേരി ശുഭ.സംസ്കാരം ബാലരാമപുരം ഫെറോന ദൈവാലയ സെമിത്തേരിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |