ലക്നൗ: സമാജ്വാദി പാർട്ടി സ്ഥാപക നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് ആശുപത്രിയിൽ. ബുധനാഴ്ച വൈകിട്ട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 81 കാരനായ മുലായത്തെ കഴിഞ്ഞവർഷം മൂത്രനാളിയിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |