SignIn
Kerala Kaumudi Online
Friday, 26 April 2024 6.08 PM IST

പച്ചിക്കോട് സുകുമാരൻനായർ നിര്യാതനായി

charamam
c

തിരുവനന്തപുരം.കല്ലിയൂർ വള്ളംകോട് പച്ചിക്കോട് വീട്ടിൽ പച്ചിക്കോട് സുകുമാരൻനായർ (86)നിര്യാതനായി.പുന്നമുട് ഹൈസ്കൂളിലെ റിട്ട.അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു.തപസ്യയുടെ മുൻ ജില്ലാ അധ്യക്ഷനും നേമം സ്വരാജ് ലൈബ്രറി സ്ഥാപകനുമാണ്. ജൂലായ് ഏഴിനു ഭാര്യ ടി,പദ്മാവതി അമ്മ മരണമടഞ്ഞിരുന്നു.നേമം വിക്ടറി ഹൈസ്കൂൾ റിട്ട.അദ്ധ്യാപികയായിരുന്നു പദ്മാവതി.

മക്കൾ പി.എസ്.ബൈജു ( റിട്ട.എയർഫോഴ്സ് ),മഞ്ജു,ബിന്ദു (അദ്ധ്യാപിക,ഭഗവതിനട സ്കൂൾ )

ചന്തു (ചലച്ചിത്ര സംവിധായകൻ ) മരുമക്കൾ എം.എസ്.ശ്രീരേഖ(അദ്ധ്യാപിക എച്ച്.എ.എ.എസ് അണ്ടുകോട് ),ബി.അജിത്കുമാർ ( എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട് )ആർ.ശ്രീകുമാരൻനായർ

ചലച്ചിത്രസംവിധായകൻ പ്രഭ സഹോദരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.