SignIn
Kerala Kaumudi Online
Wednesday, 29 September 2021 12.46 AM IST

മെക്സിക്കോ പെഗസസ് വാങ്ങിയത് 453 കോടി രൂപയ്ക്ക്

pegasus

മെക്​സികോ സിറ്റി: പ്രതിപക്ഷ നേതാക്കളേയും മാദ്ധ്യമപ്രവർത്തകരേയും നിരീക്ഷിക്കുന്നതിനായി മുൻ സർക്കാരിന്റെ കാലത്ത് ഇസ്രയേലിന്റെ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ വാങ്ങാൻ മെക്​സികോ മുടക്കിയത്​ 453 കോടി രൂപയെന്ന്​ റിപ്പോർട്ട്​. മെക്​സികോ ഭരണമുന്നണിയാണ് റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

ഇതിനായി 32 കരാറുകളാണ്​ ഒപ്പിട്ടിരിക്കുന്നത്​. 2006 മുതൽ 2012 വരെ ഫെലിപ്പെ കാഡ്രോൺ പ്രസിഡന്റായപ്പോഴും 2012 മുതൽ 2018 എന്റിക്വേ പെന നിയേറ്റോ പ്രസിഡന്റായിരിക്കുമ്പോഴും ഇടപാട്​ നടന്നുവെന്നാണ്​ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മെക്​സികോയിലെ ഏജൻസി ചാരസോഫ്​റ്റ്​വെയർ വാങ്ങാൻ സർക്കാർ പണം മുടക്കിയെന്ന്​ കണ്ടെത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, PEGASUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.