SignIn
Kerala Kaumudi Online
Sunday, 26 September 2021 4.39 PM IST

സഹകരണ മെഡി.കോളേജുകൾ ഏറ്റെടുക്കില്ലെന്ന് കേന്ദ്രം

medical

ന്യൂഡൽഹി: കേരളത്തിലെ സഹകരണ മെഡിക്കൽ കോളേജുകളുടെ നിയന്ത്രണം ഏ​റ്റെടുക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പുതിയതായി രൂപീകരിച്ച സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പിയെ അറിയിച്ചു.

കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെയും ലയനം നബാർഡ് വഴി റിസർവ് ബാങ്ക് അനുമതിയോടെ ആണ് നടന്നതെന്നും മന്ത്രി അറിയിച്ചു. ഘടന, നിർവഹണം, മാനവ വിഭവ ശേഷി, എന്നിവയിൽ ധാരണയുണ്ടാക്കിയെന്നും ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും ആസ്തിബാദ്ധ്യതകൾ കേരള സംസ്ഥാന സഹകരണ ബാങ്കിന് കൈമാറുമെന്നും അമിത് ഷാ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MEDICAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.