തൃശൂർ: പ്രവർത്തനാനുമതി ലഭിച്ച ഇടങ്ങളിൽ കെ.എസ്.എഫ്.ഇ ശാഖകൾ പൊതുഅവധിയല്ലാത്ത ശനിയാഴ്ചകളിലും ഇനി തുറന്നുപ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ പറഞ്ഞു. അന്നേദിവസങ്ങളിൽ ചിട്ടിലേലം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |