കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തോടെ പുത്തൻ ഉയരത്തിലെത്തി. 151 പോയിന്റുയർന്ന് 54,554ലാണ് സെൻസെക്സുള്ളത്; നിഫ്റ്റി 21 പോയിന്റ് നേട്ടത്തോടെ 16,280ലും. ആഗോളതലത്തിൽ നിന്നുള്ള നേട്ടത്തിന്റെ ട്രെൻഡും ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.സി.എൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ മുന്നേറ്റവുമാണ് കരുത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |