കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ ഉള്ള്യേരി കുന്നുമ്മൽ കെ. ഗോപാലൻ (72) നിര്യാതനായി. ഭാര്യ: സതി. മകൻ: അനൂപ് (വീഡിയോ എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് ). മറ്റ് സഹോദരങ്ങൾ: കെ. ഗംഗാധരൻ, കെ. ഭാസ്കരൻ (ബി.ജെ.പി ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡന്റ് ), നാരായണി, ജാനു, മാധവി, ദേവി.
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |