തിരുവനന്തപുരം: കേരളസർവകലാശാല സെപ്തംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ ബി.കോം./ ബി.എസ്സി. മാത്സ്/ കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ ബി.ബി.എ. (വിദൂരവിദ്യാഭ്യാസം - എസ്.ഡി.ഇ.) പരീക്ഷകളുടെ സമയം പുനഃക്രമീകരിച്ചു. രാവിലെ 9.30 മുതൽ 12.30 വരെ ആയിരുന്ന പരീക്ഷാ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയാക്കിയതായി സർവകലാശാല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |