SignIn
Kerala Kaumudi Online
Thursday, 19 September 2024 6.56 AM IST

വിമാനത്താവളത്തിൽ 5.70ലക്ഷത്തിന്റെ വിദേശകറൻസി പിടിച്ചു

Increase Font Size Decrease Font Size Print Page
riyal
കസ്റ്റംസ് പിടികൂടിയ വിദേശ കറൻസി

തിരുവനന്തപുരം: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5.70ലക്ഷം മൂല്യമുള്ള വിദേശകറൻസി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടി. 30,000 സൗദി റിയാലാണ് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് സൂപ്രണ്ടുമാരായ ടി.എസ് ദിനേഷ് കുമാ‌ർ, എസ്.ബാബു, പി.കൃഷ്ണകുമാർ എന്നിവരാണ് കറൻസി പിടികൂടിയത്. വിദേശകറൻസി കടത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.