അടൂർ: ഭർത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഫിലിപ്പോസും ഭാര്യ അൽഫോൺസയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം അയൽവാസി വീട്ടിലെത്തിയപ്പോൾ ഭർത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അൽഫോൺസ പറഞ്ഞു. തുടർന്ന് ഇവർ ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു. ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ ആംബുലൻസുമായി എത്തുമ്പോഴാണ് മരണവിവരം അറിയുന്നത്. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |