തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കുറ്റിച്ചലിലെ ലൂർദ് മാതാ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ആലപ്പുഴ കരുവാറ്റയിലെ സ്നേഹാചാര്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ആലപ്പുഴ തുറവൂരിലെ ശ്റീ നാരായണഗുരു മെമ്മോറിയൽ കാറ്ററിംഗ് കോളേജ് എന്നീ കോളേജുകളിൽ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ ഒന്ന്. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |