തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം, തൈക്കാട് ഹോസ്റ്റലുകൾ ഒക്ടോബർ 1 മുതൽ തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഇവ പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |