തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 11,196 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. 11.60ശതമാനമാണ് ടെസ്റ്റ് പോസിറ്രിവിറ്റി നിരക്ക്. 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,506 പേർ സമ്പർക്കരോഗികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |