തിരുവനന്തപുരം: ദി ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അവാർഡ് ജസ്റ്റിസ് കുര്യൻ ജോസഫിന് സുപ്രീംകോടതി ജഡ്ജി സി.ടി.രവികുമാർ ഒക്ടോബർ 2ന് ന്യൂഡൽഹിയിലെ കേരളഹൗസിൽ വച്ച് നൽകും. കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി, അഡ്വ.മൻകുമാർ മിശ്ര, അഡ്വ.ജോസഫ് ജോൺ, അഡ്വ.വികാസ് സിംഗ് അടക്കമുളളവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |