SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.42 PM IST

എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയനമത്തിന് വയസിളവ്

teacher

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ റെഗുലർ തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ അർഹരായവർക്ക് സ്കൂൾ മാനേജ്മെന്റ് വയസിളവ് അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് മൂലം അർഹതപ്പെട്ടവർക്ക് നിയമനം നൽകാനായില്ല. ഇതുമൂലം പലരുടെയും പ്രായപരിധി കടന്നു. ഇവർക്ക് നിയമനം കിട്ടാതായതോടെ അനവധി പരാതികളാണ് ലഭിച്ചത്. 2020- 21 അദ്ധ്യയന വർഷം നിയമിതരാകേണ്ട 40 കഴിഞ്ഞവർക്ക് 2021-22 അദ്ധ്യയന വർഷത്തിലോ, സ്ക്കൂൾ തുറക്കുന്നതിന് അനുസൃതമായോ റെഗുലർ ഒഴിവിൽ നിയമനം നൽകണം. എസ്.എസി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കും വയസിളവ് നൽകാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEACHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.