മുംബയ്: ടെലിവിഷൻ താരം മനിഷ യാദവ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. ജനപ്രിയ ഹിന്ദി സീരിയലായ ജോധ അക്ബറിലെ സലിമ ബീഗം എന്ന കഥാപാത്രത്തിലൂടെയാണ് മനിഷ ശ്രദ്ധേയയാകുന്നത്. ബോളിവുഡ് സിനിമ സീരിയിൽ നിർമ്മാതാവ് എക്ത കപൂർ അടക്കമുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |