ഭക്ഷണം കൊടുക്കേണ്ട രീതി പൂച്ച തന്നെ ഉടമയ്ക്ക് കാണിച്ചു കൊടുക്കുകയാണ്. കൈയിൽ വച്ച് കൊടുക്കാനാണ് പൂച്ച കാണിച്ചു കൊടുക്കുന്നത്. കൈയിൽ വച്ച് ഭക്ഷണം കൊടുക്കുകയും പൂച്ച അത് കഴിക്കുന്നതും വീഡിയോയിൽ കാണാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |