തിരുവനന്തപുരം: കൊവിഡ് വിഷമതകളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇഷ ഫൗണ്ടേഷന്റെ ഈശ ക്രിയ എന്ന സുശക്തമായ നിർദ്ദേശാനുസൃത ധ്യാനം സൂം പ്ലാറ്റ്ഫോമിൽ ഇന്നലെ മുതൽ ആരംഭിച്ചു. 45 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് രാവിലെ ഏഴിന് ലഭ്യമാകും. രജിസ്റ്റർ ചെയ്യാൻ: 7012939814, http://isha.co/FreeYoga.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |