SignIn
Kerala Kaumudi Online
Thursday, 19 September 2024 12.40 AM IST

പണം വന്ന വഴി, വസ്ത്രം അടുക്കി വയ്‌ക്കേണ്ട അലമാരയിൽ കോടികളുടെ നോട്ട് കെട്ട്, പുറത്തായത് കഴിഞ്ഞയാഴ്ച നടന്ന റെയിഡിൽ നിന്നുള്ള ചിത്രം ?

Increase Font Size Decrease Font Size Print Page
money

ഹൈദരാബാദ് : കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയിഡ് നടത്തിയിരുന്നു. റെയിഡിൽ 550 കോടിയുടെ കണക്കിൽ പെടാത്ത വസ്തുക്കളും,142.87 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് അടക്കം വൻ തോതിൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഈ ഫാർമസി ഗ്രൂപ്പിനുള്ളത്. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡിൽ നിന്നുള്ളതെന്ന തരത്തിൽ ഒരു ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു അലമാര നിറയെ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ അടുക്കി വച്ചിട്ടുള്ളതാണ് ഈ ചിത്രം. ഷെൽഫ് നിറയെ പണം കണ്ട് അമ്പരന്നവർ എവിടെയാണ് വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള ഇടമെന്നെല്ലാം കമന്റ് ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, IT RAID, MONEY, RAID, IT RAID HYDERABAD, 500 NOTES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.