ഒരിക്കൽ കൂടി അവർ രംഗത്തിറങ്ങുകയാണ്. പ്രളയഭീഷണി നേരിടുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള, പന്തളം, റാന്നി, കീഴാറ്റൂർ എന്നിവിടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനാണ് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |