കൊച്ചി: ഭീമാഗ്രൂപ്പ് ബംഗളൂരു മാനേജിംഗ് ഡയറക്ടർ ബി. കൃഷ്ണന് (75) യാത്രാമൊഴി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ബംഗളൂരുവിൽ നടന്നു. ഭാര്യ: സാവിത്രി കൃഷ്ണൻ, മക്കൾ: ശില്പ, രശ്മി, ഭവ്യ, വിഷ്ണു ശരൺ. സഹോദരങ്ങൾ: ഡോ. ശ്രീനിവാസൻ, ബി. ഗിരിരാജൻ, ബി. ഗോവിന്ദൻ, ബി. ബിന്ദു മാധവ്, ബി. ലക്ഷ്മി കാന്തൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |