ആലപ്പുഴ: പഴവീട് മീരാവിൻചിറയിൽ എം.എ.രാജപ്പൻ (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രാജ്ഖോഡിൻ, രാജേഷ്, രാജീവ്, രാജശേഖർ (കേരളകൗമുദി, ആലപ്പുഴ). മരുമക്കൾ: സുഭാഷിണി, ലിജി, സിന്ധു, മായ. സഞ്ചയനം 6ന് രാവിലെ 10.35ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |