തിരുവനന്തപുരം: പേമാരി തുടരുന്നതിനാൽ കേരള, എം.ജി, ആരോഗ്യ ശാസ്ത്ര, ശാസ്ത്ര സാങ്കേതിക
സർവകലാശാലകൾ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |