SignIn
Kerala Kaumudi Online
Friday, 26 April 2024 10.06 PM IST

ഡിസം.1 ന് സി.പി.എം ദേശീയ പ്രതിഷേധം

cpm

ന്യൂഡൽഹി: മത ന്യൂനപക്ഷങ്ങൾക്ക് നേർക്കുള്ള ആക്രമണങ്ങൾക്കെതിരെ സി.പി.എം ഡിസബർ ഒന്നിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.ഇന്ത്യൻ ഭരണഘടനയ്‌ക്കും മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരെ. വർഗ്ഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് സംഘ പരിവാർ അക്രമം നടത്തുന്നതെന്ന്. സി.പി.എം പോളിറ്റ് ബ്യൂറോ ആരോപിച്ചു. സി.ബി.ഐ, ഇ.ഡി എന്നീ കേന്ദ്ര ഏജൻസികളുടെ മേധാവികളുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിനെയും സി.പി.എം അപലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.