കൗതുകമായി ഷെയ്ക്ക് ദാവൂതിന്റെ മിഠായി ബൈക്ക്. ഏതെടുത്താലും പത്തു രൂപ.ചാട്ട മിഠായി, കടല മിഠായി, ജീരക മിഠായി, പുള്ളി മിഠായി, ചാട്ട മിഠായി, കോൽ മിഠായി എന്നിങ്ങനെ നിരവധി മിഠായികളുണ്ട് ദാവൂതിന്റെ ബൈക്കിൽ.വീഡിയോ -പി.എസ്.മനോജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |