പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാനെതിരെയുള്ളആദ്യ മത്സരത്തിൽ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി. രാഹുലിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് ക്ളബ് അറിയിച്ചു.
രാഹുലിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മുംബയ്യിലേക്ക് മാറ്റുകയാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |