തിരുവനന്തപുരം: ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് എയിംസ് പോർട്ടലിലൂടെ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 30 വരെ നീട്ടിയതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. കർഷകർക്ക് www.aims.kerala.gov.in ൽ വഴിയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |