തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ 30ന് വൈകിട്ട് അഞ്ചിനകം സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ. സ്പോട്ട് അഡ്മിഷനായി കോളേജ് അധികൃതരെ ബന്ധപ്പെടണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ : O471-2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |