തൃശൂർ: കേരള ബാങ്കിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ തൃശൂർ റീജിയണൽ ഓഫീസിൽ പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. മുരളീധരൻ, ജനറൽ മാനേജർ ജോളി ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്കായുള്ള വിദ്യാനിധി അക്കൗണ്ട് ഉടമകൾക്ക് പാസ്ബുക്ക് വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |