കായിക വകുപ്പ് നിർമ്മിക്കുന്ന ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം കായിക മന്ത്രി അബ്ദു റഹ് മാൻ സന്ദർശിച്ചപ്പോൾ. എം.എം മണി എം.എൽ.എയും മന്ത്രി റോഷി അഗസ്റ്റിനും ഒപ്പമുണ്ടായിരുന്നു. ഫുട്ബാൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കുമാണ് ഇവിടെ ഒരുങ്ങുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |