SignIn
Kerala Kaumudi Online
Thursday, 19 September 2024 3.04 AM IST

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

Increase Font Size Decrease Font Size Print Page

control-room

തിരുവനന്തപുരം: റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗിലെ സംശയനിവാരണത്തിനും പരാതികൾ അറിയിക്കാനുമുള്ള കൺട്രോൾ റൂം തിരു. പബ്ലിക് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. ഓൺലൈൻ സംവിധാനത്തെ സഹായിക്കുന്നതിനൊപ്പം റസ്റ്റ് ഹൗസുകളുടെ ഏകോപനവും കൺട്രോൾ റൂം നിർവഹിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന.കൺട്രോൾ റൂമുകളിലേക്ക് 12 പേരെ നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ: 0471 2996946, 0471 2997946, 0471 2998946.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONTROL ROOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.